CINEMA

ഗ്ളാ​​മ​ർ​ ​സീ​ൻ​ ​ക​ട്ട് , ക്ഷമാപണവുമായി​ സംവി​ധായകൻ

മൂന്നാം ​ദി​നം​ 236.7 ​കോ​ടി​
രാം​ ​ച​ര​ൺ​ ​നാ​യ​ക​നാ​യ​ ​പാ​ൻ​ ​ഇ​ന്ത്യ​ൻ​ ​ചി​ത്രം​ ​പെ​ദ്ധി​യി​ൽ​ ​ജാ​ൻ​വി​ ​ക​പൂ​ർ​ ​അ​വ​ത​രി​പ്പി​ച്ച​ ​അ​ച്ചി​യ​മ്മ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​മോ​ശ​മാ​യും​ ​സ്ത്രീ​വി​രു​ദ്ധ​മാ​യും​ ​ചി​ത്രീ​ക​രി​ച്ചു​വെ​ന്ന് ​കാ​ട്ടി​ ​സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ​ ​ക​ടു​ത്ത​ ​വി​മ​ർ​ശ​നം​ ​ഉ​യ​ർ​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ക്ഷ​മാ​പ​ണ​വു​മാ​യി​ ​സം​വി​ധാ​യ​ക​ൻ​ ​ബു​ചി​ ​ബാ​ബു​ ​സ​ന.​ ​ഞാ​ൻ​ ​എ​പ്പോ​ഴും​ ​സ്ത്രീ​ക​ളോ​ട് ​തി​ര​ശീ​ല​യ്ക്ക് ​മു​ന്നി​ലും​ ​പി​ന്നി​ലും​ ​വ​ലി​യ​ ​ബ​ഹു​മാ​നം​ ​പു​ല​ർ​ത്തി​യി​ട്ടു​ണ്ട്.​ ​ഒ​രു​ ​സ്ത്രീ​ ​ക​ഥാ​പാ​ത്ര​ത്തെ​യും​ ​വ​സ്തു​വ​ത്ക​രി​ക്കാ​നോ​ ​അ​നാ​ദ​രി​ക്കാ​നോ​ ​ഉ​ദ്ദേ​ശി​ച്ചി​രു​ന്നി​ല്ല.​ ​വി​കാ​ര​ങ്ങ​ളെ​ ​മാ​നി​ക്കു​ന്നു.​ ​ഉ​യ​ർ​ത്തു​ന്ന​ ​ആ​ശ​ങ്ക​ക​ൾ​ ​മ​ന​സി​ലാ​ക്കു​ന്നു.​ ​ആ​ത്മാ​ർ​ത്ഥ​മാ​യി​ ​ക്ഷ​മ​ ​ചോ​ദി​ക്കു​ന്നു.​ ​ബ​ന്ധ​പ്പെ​ട്ട​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​മാ​റ്റം​ ​വ​രു​ത്താ​ൻ​ ​‌​ഞ​ങ്ങ​ൾ​ ​തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു.​ ​ബു​ചി​ ​ബാ​ബു​ ​സ​ന​യു​ടെ​ ​വാ​ക്കു​ക​ൾ.
ഇ​ന്ത്യ​ൻ​ ​സി​നി​മ​യി​ൽ​ ​ഏ​റ്റ​വും​ ​അ​പ​മാ​നം​ ​നേ​രി​ടേ​ണ്ടി​വ​ന്ന​ ​നാ​യി​ക​ ​എ​ന്നാ​ണ് ​ജാ​ൻ​വി​യു​ടെ​ ​അ​ച്ചി​അ​മ്മ​ ​യെ​ ​സി​നി​മാ​സ്വാ​ദ​ക​ർ​ ​വി​ശേ​ഷി​പ്പി​ച്ച​ത്.​ ​ഇ​ത്ത​രം​ ​വി​മ​ർ​ശ​ന​ങ്ങ​ൾ​ ​ഉ​യ​ർ​ത്തി​ ​സ​മൂ​ഹ​ ​മാ​ധ്യ​മ​ങ്ങ​ളി​ൽ​ ​പ്ര​ച​രി​ച്ച​ ​പോ​സ്റ്റ് ​ജാ​ൻ​വി​ ​ക​പൂ​ർ​ ​ലൈ​ക്ക് ​ചെ​യ്തു​വെ​ന്ന​ ​വാ​ർ​ത്ത​ക​ളും​ ​വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ​ആ​ക്കം​ ​കൂ​ട്ടി.​ ​അ​തേ​സ​മ​യം​ ​റി​ലീ​സ് ​ചെ​യ്ത​ ​ മൂന്നാം​ ​ദി​നം​ ​പി​ന്നി​ടു​മ്പോ​ൾ​ പെ​ദ്ധി​ ​236.7​ ​കോ​ടി​ 80​ ​ല​ക്ഷം​ ​രൂ​പ​ ​ആ​ഗോ​ള​ക​ള​ക്ഷ​ൻ​ ​നേ​ടി.


Source link

Back to top button