NEWS

ആക്രമിച്ച് ഇസ്രയേൽ; എന്നാലും ‘പൊളിയില്ല’ സമാധാനം, ഇറാന്റെ ഫണ്ടും വിട്ടുകിട്ടും? ചുവന്ന് എണ്ണ, ഇടിഞ്ഞ് സ്വർണം, ‘വണ്ടി മിസ്സാക്കാൻ’ ഇന്ത്യ?


സമാധാന ഡീൽ ഉറപ്പാക്കാനുള്ള നീക്കങ്ങൾക്കിടയിലും ഇറാനിലെ ബന്ദർ അബ്ബാസ് പ്രവിശ്യയിൽ യുഎസ് നടത്തിയ ആക്രമണത്തിൽ ‘പോസിറ്റീവ്’ പ്രതികരണവുമായി ആഗോള ഓഹരി വിപണികൾ. ഇറാൻ പ്രത്യാക്രമണത്തിന് തയാറാകാത്തതും ഖത്തറിന്റെ മധ്യസ്ഥതയിൽ യുഎസുമായി പരോക്ഷ ചർച്ച നടക്കുന്നതും ഡീലിലേക്കുള്ള വഴിതെളിക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ.ഇറാന്റെ ‘ആസ്തി’ മോചിപ്പിക്കും?108 കപ്പലുകളെ തിരിച്ചയച്ച് യുഎസ്


Source link

Back to top button