NEWS
തലസ്ഥാനത്ത് എസ്എഫ്ഐ – കെഎസ്യു സംഘർഷം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എസ്.എഫ്.ഐ – കെ.എസ്,യു സംഘർഷം, തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ ആണ് ജയിച്ചത്. ഇതിന് പിന്നാലെയാണ് എസ്.എഫ്.ഐ- കെ.എസ്.യു പ്രവർത്തകർ ഏറ്റുമുട്ടിയത്. സ്ഥലത്തെത്തിയ പൊലീസ പലതവണ ലാത്തി വീശി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. എം.വി. ജയരാജൻ ഉൾപ്പെടെയുള്ള സി.പി.എം പ്രവർത്തകർ സ്ഥലത്തെത്തി.
Source link
NEWS


