NEWS

എക്സൈസ് മന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി

തിരുവനന്തപുരം: സഹകരണ, എക്സൈസ് മന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമവകുപ്പിൽ അഡിഷണൽ ലാ സെക്രട്ടറിയായ ശ്രീനിവാസ് സി.ഡിയെ നിയമിച്ചു. പൊതുഭരണ വകുപ്പിൽ സെക്ഷൻ ഓഫീസറായ വിനു കെ.എസിനെ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ സെക്ഷൻ ഓഫീസർ തസ്തികയിലും നിയമിച്ച് പൊതുഭരണ വകുപ്പ് ഉത്തരവായി.


Source link
NEWS

Back to top button