NEWS

മുൻ ഡിജിപി എ ഹേമചന്ദ്രൻ പൊലീസ് ഉപദേഷ്ടാവാകും, ഉത്തരവ് ഉടൻ പുറത്തിറങ്ങും


തിരുവനന്തപുരം : മുൻ ഡി.ജി.പി എ,​. ഹേമചന്ദ്രൻ പൊലീസ് ഉപദേഷ്ടാവും. ഹേമചന്ദ്രനെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പൊലീസ് ഉപദേശകനായി നിയമിക്കാൻ തീരുമാനിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ഉട ൻ പുറത്തിറങ്ങും.


Source link
NEWS

Back to top button