test del 5 copy of del 3

‘ഇറാനെ ശക്തമായി ആക്രമിക്കേണ്ടി വന്നേക്കാം, ചിലപ്പോൾ അതിന്റെ ആവശ്യം വരില്ല’


വാഷിങ്ടൻ ∙ ഇറാനെതിരെ ഇനിയും കൂടുതൽ ശക്തമായ സൈനിക നടപടികൾ ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയും ഇറാനും തമ്മിൽ ഉടൻ തന്നെ ഒരു സമാധാന കരാറിലെത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടയിലാണ് ട്രംപിന്റെ പുതിയ മുന്നറിയിപ്പ്. ‘‘ഇറാനെ നമ്മൾ ഇതിലും ശക്തമായി ആക്രമിക്കേണ്ടി വന്നേക്കാം, എന്നാൽ ചിലപ്പോൾ അതിന്റെ ആവശ്യം വന്നേക്കില്ല’’ – എന്നായിരുന്നു ട്രംപിന്റെ പരാമർശം. 


Source link

Back to top button