NEWS

രാത്രിയിൽ ഈ നാല് ജില്ലകളിലുള്ളവർ ശ്രദ്ധിക്കണം, മഴയും തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിനും സാദ്ധ്യത


തിരുവനന്തപുരം: വരുന്ന മൂന്ന്‌ മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


Source link
NEWS

Back to top button