LIFESTYLE
ലിപ്സ്റ്റിക്ക് പോലും ഇടേണ്ട, ചുണ്ടുകൾ ഭംഗിയുള്ളതാക്കാം; ആഴ്ചയിൽ മൂന്ന് ദിവസം ഇങ്ങനെ ചെയ്തുനോക്കൂ

ശരിയല്ലാത്ത ആഹാരരീതി, ആരോഗ്യപ്രശ്നങ്ങൾ, പുകവലി എന്നിവയെല്ലാം കാരണമാണ് ചുണ്ടുകളുടെ സ്വാഭാവിക നിറം നഷ്ടപ്പെടുന്നത്. ഇടയ്ക്കിടെ ഉമിനീർ ഉപയോഗിച്ച് ചുണ്ട് നനയ്ക്കുന്നവർക്കും ഈ പ്രശ്നം വരാറുണ്ട്. ചുണ്ട് കറുക്കാൻ വളരെ എളുപ്പമാണെങ്കിലും പഴയ രീതിയിൽ നിറം വീണ്ടെടുക്കാൻ വളരെ പ്രയാസമാണ്. വിപണിയിൽ ലഭിക്കുന്ന ലിപ് ബാമുകളും ലിപ് സ്ക്രബുകളും താൽക്കാലിക ആശ്വാസം മാത്രമാണ് നൽകുക. ഈ ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ച് എങ്ങനെ ചുണ്ടിന് നിറം വർദ്ധിപ്പിക്കാമെന്ന് നോക്കാം. കാപ്പിപ്പൊടി – 1 ടീസ്പൂൺകാപ്പിപ്പൊടി – 1 ടീസ്പൂൺനാരങ്ങാനീര് – കാൽ ടീസ്പൂൺ
Source link


