test del 3

മാസപ്പിറവി കണ്ടു; ബലിപെരുന്നാൾ മേയ് 28ന്


കോഴിക്കോട്∙ ഞായറാഴ്ച ദുൽഹിജ്ജ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാൽ മേയ് 19 ചൊവ്വാഴ്ച ദുൽഹിജ്ജ ഒന്നും അതനുസരിച്ച് ബലി പെരുന്നാൾ (ദുൽഹിജ്ജ 10 ) മേയ് 28 വ്യാഴാഴ്ചയുമായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ അറിയിച്ചു. 


Source link

Back to top button