test del 5 copy of del 3

റഷ്യയിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, 3പേർക്ക് പരുക്കേറ്റു


മോസ്കോ∙ റഷ്യയിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ ഒരു ഇന്ത്യയക്കാരൻ‍ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റഷ്യയിലെ ഇന്ത്യൻ എംബസി ഇക്കാര്യം എക്സിൽ പങ്കുവച്ചു. എംബസി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചെന്നും ആശുപത്രിയിൽ കഴിയുന്ന തൊഴിലാളികളെ കണ്ടെന്നും എംബസി അറിയിച്ചു. Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @UlyanaStrizh എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.


Source link

Back to top button