test del 5 copy of del 3

കെഎസ്ആർടിസി: 20 രൂപ അധികമടച്ചാൽ ഇഷ്ടമുള്ള സ്റ്റോപ്പിൽനിന്നു കയറാം, ഇറങ്ങാം


കൊല്ലം ∙ കെഎസ്ആർടിസി സൂപ്പർക്ലാസ് ബസുകളിൽ ടിക്കറ്റ് ചാർജിനെക്കാൾ അധികം 20 രൂപ നൽകിയാൽ ഇഷ്ടമുള്ളിടത്തു നിന്ന് കയറാനും ഇറങ്ങാനും ബസ് നിർത്തുന്ന പദ്ധതിക്കു തുടക്കം. എസി പ്രീമിയം ബസുകളിൽ തുടക്കമിടുന്ന പദ്ധതി ടിക്കറ്റ് റിസർവേഷൻ സൗകര്യമുള്ള എല്ലാ ബസുകളിലും നടപ്പാക്കും. ഓൺലൈനായി ടിക്കറ്റ് ബുക്ക്് ചെയ്യുമ്പോൾ റിസർവേഷൻ സൗകര്യമുള്ള പ്രധാന സ്റ്റോപ്പിൽ നിന്നു മാത്രമേ യാത്രക്കാർക്ക് ഇപ്പോൾ കയറാൻ സാധിക്കൂ. അംഗീകൃത സ്റ്റോപ്പിൽ മാത്രമേ ഇറങ്ങാനും പറ്റു.


Source link

Back to top button