test del 3
സ്വർണം ഗ്രാമിന് 600 രൂപ കുറച്ച് മലബാർ ഗോൾഡ്

പിടിവിട്ടു കുതിച്ച സ്വർണവിലയിൽ ഉപഭോക്താക്കൾക്ക് ആശ്വാസവുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്. സ്വർണ ഇറക്കുമതിയ്ക്ക് 15 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന് പിന്നാലെ കേരളത്തിലെ സ്വർണവില ഗ്രാമിന് 1275 രൂപ വർധിച്ചിരുന്നു. എന്നാൽ ഉച്ചയോടെ മലബാർ ഗോൾഡ് ഗ്രാമിന് 600 രൂപ കുറച്ചു. ഇതോടെ മലബാർ ഗോൾഡ് ഷോറൂമുകളിൽ സ്വർണവില ഗ്രാമിന് 14,790 രൂപയിലെത്തി. സംസ്ഥാനത്തെ സ്വർണവ്യാപാരികളുടെ സംഘടനകളും ഗ്രാമിന് 540 രൂപ കുറച്ചിരുന്നു.
Source link


