test del 3
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു, തിരുവനന്തപുരം ഒന്നാമത്

ന്യൂഡൽഹി∙ സിബിഎസ്‍ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 85.20 ശതമാനം പേർ ഉപരിപഠനത്തിന് അർഹത നേടി. ഔദ്യോഗിക വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് ഫലം അറിയാം. cbse.gov.in, cbseresults.nic.in തുടങ്ങിയ സൈറ്റുകളിൽ ഫലം അറിയാം.
Source link


