test del 4 copy of del 3

പശ്ചിമ ബംഗാളിലെ ബിജെപിയുടെ വിജയത്തിൽ നൃത്തം ചെയ്യുന്ന പൊലീസുകാർ! |Fact Check


2026-ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയാഘോഷത്തിൽ പൊലീസ് ഉദ്യോഗസ്ഥർ നൃത്തം ചെയ്യുന്നതായി അവകാശപ്പെടുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്‌തവമറിയാംWhy are the policemen dancing on the victory of BJP in West Bengal? Videos of policemen dancing and celebrating from parts of the state after the historic victory of Bharatiya Janata Party (BJP) in West Bengal Assembly Elections 2026 results. Police Celebration: Viral video shows policemen dancing and celebrating slogans of “Jai Shri Ram” and “Har Har Mahadev” outside a police station in uniform എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റുകൾ  പ്രചരിക്കുന്നത്. ഗണേശ ചതുർത്ഥിയോട് അനുബന്ധിച്ച് ഗണപതി വിഗ്രഹം നിമഞ്ജനം ചെയ്യുന്ന ചടങ്ങിൽ പൊലീസുകാർ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.  വിഡിയോയുടെ തലക്കെട്ടിൽ കോലാപ്പൂർ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കോലാപ്പൂർ മഹാരാഷ്ട്രയിലാണ്. എന്നാൽ വൈറൽ ക്ലിപ്പിൽ കേട്ട ബിജെപി പ്രചാരണ ഗാനം യഥാർത്ഥ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധയിൽപ്പെട്ടു.ഇതിൽ നിന്ന്  ബിജെപിയുടെ പ്രചാരണ ഗാനം എഡിറ്റ് ചെയ്ത് ചേർത്തതാണെന്ന് വ്യക്തമായി.


Source link

Back to top button