test del 4 copy of del 3

എല്ലാ ഒരുക്കങ്ങളും പൂർത്തായി; മക്കളുടെ വിവാഹത്തിന് മണിക്കൂറുകൾ മുൻപ് പിതാവ് മരിച്ചു


പാനൂ‍ർ ∙ വിളക്കോട്ടൂർ തെക്കുംമുറിയിലെ കണിയാങ്കല്ലിൽ മഹമ്മൂദ് (58) മക്കളായ ഫാസിലിന്റെയും ഫാമിയുടെയും വിവാഹത്തലേന്ന് മരിച്ചു. ഞായറാഴ്ച ആണ് വിവാഹം നടക്കേണ്ടിയിരുന്നത്. എല്ലാ ഒരുക്കങ്ങളും പൂർത്തായി ചടങ്ങിലേക്കു പ്രവേശിക്കുന്നതിന് മണിക്കൂറുൾക്കു മുൻപാണ്, തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മഹമ്മൂദ് മരിച്ചത്.


Source link

Back to top button