test del 3

ബിജെപി ബംഗാൾ പിടിച്ചാൽ നിക്ഷേപകർക്ക് ‘ചാകരയെന്ന്’ പ്രവചനം, ; പരിധി വിട്ടാൽ ആക്രമിക്കുമെന്ന് ട്രംപ്, ഒരുങ്ങിയെന്ന് ഇറാനും, വീണ്ടും ആശങ്ക


ഇറാൻ യുഎസ് സംഘർഷത്തിനൊപ്പം ഇന്ത്യൻ ഓഹരി വിപണിയെ സ്വാധീനിക്കാൻ കേരളം, ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു ഫലവും. സംഘർഷം അവസാനിപ്പിക്കാൻ ഇറാൻ 14 ഇന നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. ഇത് പരിശോധിക്കുകയാണെന്ന് യുഎസ് പ്രതികരിച്ചതും വിപണിക്ക് ആശ്വാസമാണ്. എന്നാൽ പരിധിവിട്ടാൽ ഇറാനെ വീണ്ടും ആക്രമിക്കുമെന്ന സൂചനയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകി. യുഎസ് – ഇസ്രയേൽ ആക്രമണം പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയ ഇറാൻ, അതിനെ നേരിടാൻ സജ്ജമാണെനന്നും അറിയിച്ചിട്ടുണ്ട്. ഇത് വിപണിയെ കൂടുതൽ നഷ്ടത്തിലേക്ക് നയിക്കാവുന്ന നീക്കമാണ്.നേട്ടത്തിൽ തുടങ്ങാൻ ഇന്ത്യൻ വിപണി∙വ്യാഴാഴ്ച ഇരുസൂചികകളും 0.7 ശതമാനം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.


Source link

Back to top button