test del 4 copy of del 3
മധ്യപ്രദേശിൽ ക്രൂയിസ് ബോട്ട് അപകടത്തിൽ നാല് മരണം; 12 പേർക്കായി തിരച്ചിൽ

ഭോപാൽ ∙ മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിലുണ്ടായ ബോട്ടപകടത്തിൽ നാല് മരണം. 31 യാത്രക്കാരുമായി സഞ്ചരിച്ച ക്രൂയിസ് ബോട്ട് ബർഗി ഡാം മേഖലയിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്. അമിതമായി ആളുകളെ കയറ്റിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്നയുടൻ പ്രദേശവാസികളും അധികൃതരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
Source link


