LATEST
പൗർണമിക്കാവിൽ നാളെ നട തുറക്കും

വെങ്ങാനൂർ പൗർണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ പൗർണമിയായ നാളെ നട തുറക്കും. ചിത്രാപൂർണിമ കൂടിയായതിനാൽ ലോക സമാധാനത്തിനായി ബാല ത്രിപുര സുന്ദരി ദേവിയുടെ മുന്നിലും ആദിശക്തിയുടെ മുന്നിലും പ്രത്യേക പൂജകളുണ്ടായിരിക്കും.
Source link


