LATEST

ഓട്ടോ ഡ്രൈവർക്ക് സൂര്യാതപമേറ്റു


വടക്കാഞ്ചേരി : തെക്കുംകര പഞ്ചായത്തിലെ പുന്നംപറമ്പിൽ ഓട്ടോ ഡ്രൈവർക്ക് സൂര്യതാപമേറ്റു. മേപ്പാടം കുളങ്ങര വളപ്പിൽ അരവിന്ദാക്ഷൻ (രാജൻ 54) വീരോലിപ്പാടം കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. പുന്നംപറമ്പ് ഓട്ടോ സ്റ്റാൻഡിലാണ് സർവീസ് നടത്തുന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ഓട്ടോയിൽ ഇരിക്കുമ്പോൾ വയറിൽ വലിയ തോതിൽ നീറ്റൽ അനുഭവപ്പെടുകയായിരുന്നു.


Source link

Back to top button