LIFESTYLE
സാരിയുടുക്കുമ്പോൾ ഇങ്ങനെ ചെയ്താൽ വണ്ണം തോന്നിക്കില്ല, സുന്ദരിയാകാൻ അഞ്ച് വഴികൾ

സാരിയണിയാൻ ഇഷ്ടമുള്ളവരാണ് മിക്കവാറും പെൺകുട്ടികളും സ്‌ത്രീകളും. എന്നാൽ ഉടുക്കാനുള്ള ബുദ്ധിമുട്ട് കാരണം പലരും സാരിയോട് നോ പറയാറാണ് പതിവ്. സാരിയുടുത്താൽ പ്രായക്കൂടുതൽ തോന്നിപ്പിക്കുമെന്നതും പലരെയും പിന്തിരിപ്പിക്കുന്നു. എന്നാൽ ചല കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും സാരിയിൽ സുന്ദരിയാകാൻ സാധിക്കും.
Source link


