test del 4 copy of del 3
തൃശൂർ വെടിക്കെട്ട് അപകടം: 5 ലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിച്ച് കല്യാൺ ജ്വല്ലേഴ്സ് എംഡി ടി.എസ്. കല്യാണരാമൻ

തൃശൂർ∙ തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് കല്യാൺ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ 5 ലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിച്ചു. സങ്കൽപ്പിക്കാനാവാത്ത പ്രയാസഘട്ടത്തിലൂടെ കടന്നുപോകുന്ന കുടുംബങ്ങൾക്കൊപ്പമാണ് തന്റെ ചിന്തകളെന്നും ധനസഹായം അവർക്കൊരു കൈത്താങ്ങാകുമെന്ന് പ്രതീക്ഷിക്കുന്നതായും ടി.എസ്. കല്യാണരാമൻ പറഞ്ഞു.
Source link


