test del 4 copy of del 3

‘വിദ്യാർഥികൾക്ക് കൗൺസിലിങ്; അപകടത്തിൽ സമഗ്ര അന്വേഷണം, നഷ്ടപരിഹാരം നൽകും’: ശിവൻകുട്ടി


മലപ്പുറം∙ വാൽപാറ അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും പരുക്കേറ്റവർക്കും നഷ്ടപരിഹാരം നൽകുമെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ കേരളത്തിലേക്ക് മാറ്റണമെങ്കിൽ അതിനുള്ള നടപടികൾ സ്വീകരിക്കും. സ്കൂളിലെ വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകും. മരിച്ച അധ്യാപകർക്ക് പകരക്കാരെ അടിയന്തരമായി നിയമിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു. 


Source link

Back to top button