LATEST

ചലച്ചിത്ര പ്രവർത്തകൻ ജോർജ് കുട്ടി നിര്യാതനായി


ബംഗളൂരു: ചലച്ചിത്ര ആസ്വാദകർക്കിടയിൽ ശ്രദ്ധേയമായ ഡീപ് ഫോക്കസിന്റെ എഡിറ്ററും ചലച്ചിത്ര പരിസ്ഥിതി പ്രവർത്തകനുമായ എൽ. ജോർജ് കുട്ടി (70) ബംഗളൂരുവിൽ നിര്യാതനായി. ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. കോട്ടയം ഭരണങ്ങാനം സ്വദേശിയാണ്‌. സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് എന്ന എൻ.ജി.ഒയിൽ ദീർഘകാലം പ്രവർത്തിച്ചു.


Source link

Back to top button