test del 5 copy of del 3

ഒടുവിൽ ലോഡ് ഷെഡ്ഡിങ്; ദിവസവും അരമണിക്കൂർ വൈദ്യുതി നിയന്ത്രണം


തിരുവനന്തപുരം∙ വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്താന്‍ കെഎസ്ഇബി. രാത്രി 6നും 12നും ഇടയില്‍ അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താനാണ് കെഎസ്ഇബി ഉന്നതതല യോഗത്തില്‍ തീരുമാനമെടുത്തത്. 


Source link

Back to top button