LIFESTYLE NEW

ഇനി കുറഞ്ഞ ചെലവിൽ ആഡംബര യാത്ര; ഇന്ത്യയിലോടുന്ന അറിഞ്ഞിരിക്കേണ്ട അഞ്ച് ഡബിൾ ഡെക്കർ ട്രെയിൻ റൂട്ടുകൾ


സാധാരണ ട്രെയിൻ യാത്രകളിൽ നിന്നൊക്കെ വ്യത്യസ്തമായി യാത്രികർക്ക് കൗതുകമുണർത്തുന്നതാണ് രണ്ടു നിലകളിലായി ഇരുന്ന് യാത്ര ചെയ്യാവുന്ന എസി ഡബിൾ ഡെക്കർ എക്‌സ്പ്രസുകൾ. പുറംകാഴ്ചകൾ ആസ്വദിക്കാനും കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്താനും സാധിക്കുമെന്നതാണ് ടബിൾ ഡെക്കർ ട്രെയിനുകളുടെ പ്രത്യേകത. ഇന്ത്യയിലെ തിരക്കേറിയ നഗരങ്ങളെ ബന്ധിപ്പിക്കുന്നതിനായി അവതരിപ്പിക്കപ്പെട്ട ഈ ട്രെയിനുകളിൽ നിലവിൽ സർവീസ് നടത്തുന്ന പ്രധാന റൂട്ടുകൾ പരിചയപ്പെടാം.മുംബയ് സെൻട്രൽ അഹമ്മദാബാദ് എസി ഡബിൾ ഡെക്കർ (491 കി.മീ)
ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഡബിൾ ഡെക്കർ സർവീസുകളിൽ ഒന്നാണിത്. ഇന്ത്യയുടെ പടിഞ്ഞാറൻ വാണിജ്യ കേന്ദ്രങ്ങളായ മുംബയ്‌യെയും അഹമ്മദാബാദിനെയും ബന്ധിപ്പിക്കുന്നു. ബിസിനസ് യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രിയപ്പെട്ട ഈ ട്രെയിൻ മഹാരാഷ്ട്രയുടെയും ഗുജറാത്തിന്റെയും മനോഹരമായ കാഴ്ചകളിലൂടെയാണ് കടന്നുപോകുന്നത്.മുംബയ് സെൻട്രൽ അഹമ്മദാബാദ് എസി ഡബിൾ ഡെക്കർ (491 കി.മീ)
ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഡബിൾ ഡെക്കർ സർവീസുകളിൽ ഒന്നാണിത്. ഇന്ത്യയുടെ പടിഞ്ഞാറൻ വാണിജ്യ കേന്ദ്രങ്ങളായ മുംബയ്‌യെയും അഹമ്മദാബാദിനെയും ബന്ധിപ്പിക്കുന്നു. ബിസിനസ് യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രിയപ്പെട്ട ഈ ട്രെയിൻ മഹാരാഷ്ട്രയുടെയും ഗുജറാത്തിന്റെയും മനോഹരമായ കാഴ്ചകളിലൂടെയാണ് കടന്നുപോകുന്നത്.


Source link

Back to top button