test del 5 copy of del 3
അവധിക്കാലം കഴിഞ്ഞാലും അവര്‍ വരില്ല; മനസ്സിൽ ചേക്കേറിയ അധ്യാപകരുടെ വിയോഗം താങ്ങാനാകാതെ വിദ്യാർഥികൾ

പാങ്ങ് ∙ കുഞ്ഞു മനസ്സിൽ ചേക്കേറിയ പ്രിയപ്പെട്ട അധ്യാപകരുടെ വിയോഗം താങ്ങാനാകാതെ വിദ്യാർഥികൾ. ഇക്കഴിഞ്ഞ ഏപ്രിൽ നാലിന് സ്‌കൂൾ വാർഷികത്തിന്റെ ഭാഗമായി ആശ ടീച്ചർക്ക് ഒപ്പം എടുത്ത ഗ്രൂപ്പ് പടം നോക്കിയപ്പോൾ രണ്ടാം ക്ലാസിലെ വിദ്യാർഥിനി ശിവദക്ക് സങ്കടം സഹിക്കാനായില്ല. എല്ലാ അധ്യാപകരും വളരെ ആത്മാർഥതയോടെയാണ് പ്രവർത്തിച്ചിരുന്നതെന്നും ഇവരുടെ വേർപാട് സ്‌കൂളിന് എക്കാലവും നികത്താൻ കഴിയാത്തത് ആണെന്നും ശിവദയുടെ മാതാപിതാക്കളായ വടക്കേക്കര സനോജും ധന്യയും പറഞ്ഞു.
Source link


