LIFESTYLE NEW

മീൻ കറിയുണ്ടാക്കിയതിനുശേഷം അര മണിക്കൂർ ഇങ്ങനെ ചെയ്താൽ രുചി കൂടും; ഹോട്ടൽ സ്‌റ്റൈലിൽ തയ്യാറാക്കാം


വീടുകളിൽ തയ്യാറാക്കുന്നതുപോലെ തേങ്ങ അരച്ചല്ല മിക്കവാറും ഹോട്ടലുകളിലും മീൻ കറി തയ്യാറാക്കുന്നത്. ഈ കുറുകിയ മീൻകറി കഴിക്കാൻ ഭയങ്കര രുചിയുമാണ് അല്ലേ. ഇതെങ്ങനെയാണ് ഇത്രയും രുചിയോടെ തയ്യാറാക്കുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ? എന്നാലിനി ഹോട്ടൽ ടേസ്റ്റിൽ നല്ല കുറുകിയ മീൻകറി വീട്ടിൽ തയ്യാറാക്കാം, അതും വളരെ ഈസിയായി. ഉള്ളി നന്നായി വഴണ്ട‌് വരുമ്പോൾ ഒരു മീഡിയം സൈസ് ഇഞ്ചി, അഞ്ച് അല്ലി വെളുത്തുള്ളി, മൂന്ന് പച്ചമുളക് എന്നിവ ചതച്ചതിന്റെ പകുതിഭാഗം ചേർക്കണം. ഇനി രണ്ട് മീഡിയം സൈസ് തക്കാളി അരിഞ്ഞത് ചേർത്ത് വഴറ്റാം. ഇതിലേയ്ക്ക് കാൽ കപ്പ് വെള്ളം ചേർത്ത് മീഡിയം ഫ്ളെയിമിൽ വേവിച്ചെടുക്കണം. എല്ലാം നന്നായി വെന്തുകഴിഞ്ഞ് തണുക്കുമ്പോൾ കാൽകപ്പ് വെള്ളം കൂടി ചേർത്ത് മിക്‌സി ജാറിലിട്ട് അരച്ചെടുക്കാം.


Source link

Back to top button