test del 3

കണ്ണൂർ–ദുബായ് റൂട്ടിൽ ടിക്കറ്റ് ചാർജ് മൂന്നിരട്ടി; നിരക്ക് 58,000 രൂപയ്ക്ക് മുകളില്‍


മട്ടന്നൂർ ∙ യുദ്ധത്തെത്തുടർന്ന് സർവീസ് കുറഞ്ഞതോടെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള രാജ്യാന്തര സർവീസുകളുടെ ടിക്കറ്റ് ചാർജ് കുത്തനെ ഉയർന്നു. ഇടവേളയ്ക്ക് ശേഷം മേയ് 1 മുതലാണ് കണ്ണൂർ–ദുബായ് സർവീസ് ആരംഭിക്കുന്നത്. മേയ് 1ന് കണ്ണൂർ–ദുബായ് റൂട്ടിൽ 58,000 രൂപയ്ക്ക് മുകളിലാണ് ടിക്കറ്റ് ചാർജ്. സാധാരണ 20,000 രൂപയ്ക്ക് താഴെയാണു ദുബായിലേക്കുള്ള ടിക്കറ്റ് നിരക്ക്.


Source link

Back to top button