LATEST

ഈ ക്ഷേത്രത്തിൽ വേദമാണ് പ്രതിഷ്ഠ


കോഴിക്കോട്: പൂജിക്കാനും ആരാധിക്കാനും വിഗ്രഹങ്ങളോ,​ ശ്രീകോവിലോ ഇല്ല. പകരം,​ വേദങ്ങളും സംഹിതകളും മാത്രം. കോഴിക്കോട് നഗരത്തിലെ വേദക്ഷേത്രത്തിലെ സവിശേഷതയാണിത്. ചതുർവേദ പ്രതിഷ്ഠയ്ക്കരികെ വരെ ജാതി, മത, ലിംഗ ഭേദമില്ലാതെ ആർക്കും പ്രവേശിക്കാം. പൂവ്, ചന്ദനം, തീർത്ഥം എന്നിവയ്ക്കൊപ്പം പ്രസാദമായി പേപ്പറിൽ അച്ചടിച്ച വേദമന്ത്രവും ലഭിക്കും. ലോകത്തെ ദുരിതങ്ങൾ അകറ്റണം. ഭദ്രമായത് നൽകണം,​ എന്നതാണ് അതിലെ സാരം.


Source link

Back to top button