test del 5 copy of del 3
‘ഇത് ഉപരോധ മേഖല…’: ചരക്കുകപ്പലിന് നേരെ തോക്ക് ചൂണ്ടി യുഎസ് സൈനികൻ – വിഡിയോ

വാഷിങ്ടൻ∙ ഇറാനുമായുള്ള യുദ്ധത്തിനിടെ യുഎസ് സൈന്യം നാവിക ഉപരോധം നടപ്പാക്കുന്നതു വ്യക്തമാക്കുന്ന വിഡിയോ പുറത്തുവിട്ട് യുഎസ് സെൻട്രൽ കമാൻഡ്. ഇറാന്റെ തുറമുഖങ്ങൾക്ക് അടുത്തെത്തിയ ഒരു ചരക്കുകപ്പലിന് ഹെലികോപ്റ്ററിൽ ഇരുന്ന് മെഷീൻ ഗണ്ണർ (സൈനികൻ) മുന്നറിയിപ്പ് നൽകുന്നത് വിഡിയോയിൽ കാണാം. റേഡിയോയിലൂടെയുള്ള മുന്നറിയിപ്പിനിടെ, ഹോലികോപ്റ്ററിൽ ഇരുന്ന് സൈനികൻ കപ്പലിന് നേരെ വലിയ തോക്ക് ചൂണ്ടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
Source link






