test del 1

സ്വാമി ത്യാഗീശ്വരൻ പിൻഗാമിയാകും

തിരുവനന്തപുരം : സമാധിയായ ഗുരു മുനി നാരായണ പ്രസാദിന്റെ

പിൻഗാമി സ്വാമി ത്യാഗീശ്വരൻ. അദ്ദേഹം നാരായണ ഗുരുകുല പ്രസ്ഥാനങ്ങളുടെ അദ്ധ്യക്ഷനാകും. നിലവിൽ ജനറൽ സെക്രട്ടറിയാണ്. ഗുരു മുനി നാരായണ പ്രസാദ് തന്നെയാണ് സന്യാസ പരമ്പരയിലെ തന്റെ പിൻഗാമിയായി സ്വാമി ത്യാഗീശ്വരനെ നേരത്തെ നിശ്ചയിച്ചത്. നിത്യ ചൈതന്യതിയുടെ ശിഷ്യനാണ്. ഗുരുദേവ പ്രഭാഷകനും നിരവധി കൃതികളുടെ രചയിതാവുമാണ്.


Source link

Back to top button