CINEMA
സ്ത്രീ വോട്ട് മുഖ്യശക്തി, വോട്ട് ചെയ്ത വനിതകൾ 81.19 ശതമാനം

81.19% പേരും വോട്ടുചെയ്തു പുരുഷന്മാരെക്കാൾ 6% കൂടുതൽ തിരുവനന്തപുരം: സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ ആവേശ പോളിംഗിന് കരുത്തായി സ്ത്രീ വോട്ടർമാരുടെ പങ്കാളിത്തം. പുരുഷന്മാരെക്കാൾ ആറ് ശതമാനം സ്ത്രീകൾ കൂടുതലായി പോളിംഗ് ബൂത്തിലെത്തി. ഭരണം നിശ്ചയിക്കുന്നതിൽ സ്ത്രീകളുടെ പങ്ക് ഇക്കുറി നിർണായകമാകുമെന്ന് ഉറപ്പായി. സ്ത്രീവോട്ട് വീണത് കൂടുതലും തങ്ങൾക്കാവണേയെന്ന് ആഗ്രഹിക്കുകയാണ് മുന്നണികൾ.
Source link


