LATEST
ശബരിമല സ്വർണക്കൊള്ള; 2025ൽ പാളി കൊണ്ടുപോയതിലും അന്വേഷണം, പി എസ് പ്രശാന്തിനെ ചോദ്യം ചെയ്തു

പത്തനംതിട്ട: ശബരിമലയിൽ നിന്ന് കഴിഞ്ഞവർഷം സ്വർണപാളി കൊണ്ടുപോയതിലും എസ്ഐടി അന്വേഷണം നടത്തുന്നതായി വിവരം. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ ഇന്നലെ വീണ്ടും ചോദ്യം ചെയ്തു.
Source link


