LATEST
‘വെക്കാടാ ഇതിന് മേലെ ഒന്ന്’; പുരയിടത്തിൽനിന്ന് എട്ട് അണലി കുഞ്ഞുങ്ങളെ പിടികൂടി തള്ളപ്പൂച്ചയും കുഞ്ഞുങ്ങളും, വീഡിയോ

ആറ്റിങ്ങൽ: വീട്ടിൽ വളർത്തുന്ന പൂച്ചയും രണ്ട് പൂച്ച കുഞ്ഞുങ്ങളു ചേർന്ന് പിടികൂടിയത് എട്ട് അണലി കുഞ്ഞുങ്ങളെ. ആറ്റിങ്ങൽ തച്ചൂർക്കുന്ന് തുമ്പിക്കോട്ടുകോണത്ത് ഒരാഴ്ച മുൻപാണ് സംഭവം. തുമ്പിക്കോട്ടുകോണം ചെല്ലം വീട്ടിൽ നിഷയുടെ വീട്ടിലെ നാടൻ പൂച്ചകളാണ് ഒരു മണിക്കൂറിനുള്ളിൽ എട്ട് പാമ്പുകളെ പിടിച്ചത്.
Source link


