test del 3

വിധി എല്ലാം മാറ്റിമറിച്ചു; ആ മെമന്റോകൾ നൽകേണ്ട അധ്യാപകർ എന്നെന്നേക്കുമായി യാത്രയായി…


പാങ്ങ് ∙ പ്രധാനാധ്യാപികയുടെ കസേരയ്ക്കു മുന്നിൽ സ്വർണത്തിളക്കത്തോടെ കണ്ട ആ മെമന്റോകൾ ഏറ്റുവാങ്ങാൻ ഇന്ന് പാങ്ങ് ഗവ. എൽപിഎസിലെ വിദ്യാർഥികൾ വീണ്ടും സ്കൂളിലെത്തേണ്ടതായിരുന്നു. എന്നാൽ അവർക്കതു നൽകേണ്ട അധ്യാപകർ എന്നെന്നേക്കുമായി യാത്രയായതോടെ അവ കണ്ണീരോർമയായി. വാൽപാറ യാത്രയ്ക്കു ശേഷം ഇന്ന് സ്കൂളിലെ ക്ലാസ് പിടിഎ ചേരാൻ നേരത്തേ നിശ്ചയിച്ചതായിരുന്നെന്ന് അധ്യാപിക പി.ഹസ്നത്ത് പറഞ്ഞു.


Source link

Back to top button