test del 4 copy of del 3
വിജയ്യുടെ സ്വത്ത് വിവരങ്ങളിൽ പൊരുത്തക്കേട്; ഇടപെടലുമായി മദ്രാസ് ഹൈക്കോടതി

ചെന്നൈ ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ്യുടെ നാമനിർദേശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലെ സ്വത്ത് വിവരങ്ങളിൽ പൊരുത്തക്കേടെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം. നൂറു കോടിയിൽ അധികം രൂപയുടെ വിവരം ഒരു മണ്ഡലത്തിൽ വെളിപ്പെടുത്തിയില്ലെന്ന് കോടതി വാക്കാൽ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷൻ, ആദായനികുതി വകുപ്പ് എന്നിവരോട് ഒരാഴ്ചയ്ക്കകം മറുപടി നൽകാനാണ് കോടതി നിർദേശം.
Source link


