test del 5 copy of del 3
യുവതിയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ

മലപ്പുറം∙ തിരൂരിൽ അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ. എഴൂർ സ്വദേശി ഇർഫാന (30), മകൻ അമൻ മാലിക് (ഒന്നര) എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് നിഗമനം. ആത്മഹ്യക്കുറിപ്പ് പൊലീസിന് ലഭിച്ചു.ഇരുവരെയും കാണാതായതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരിച്ചിലിൽ കിണറ്റിനുള്ളിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)
Source link


