test del 4 copy of del 3

യുക്രെയ്നും ഇറാനും പുറത്തെടുത്തത് ‘അതിഭീകര’ യുദ്ധ തന്ത്രങ്ങൾ! കാര്യങ്ങൾ ഇനി ‘ആളില്ലാ വിമാനങ്ങൾ’ തീരുമാനിക്കും


ഭാവിയുടെ യുദ്ധഭൂമിയിൽ ആയുധങ്ങളേക്കാൾ കരുത്ത് സാങ്കേതിക വിദ്യയ്ക്കാണ്. യുക്രെയ്നിലെ മഞ്ഞുവീണ പാടങ്ങളിലും മിഡിൽ ഈസ്റ്റിലെ മണലാരണ്യങ്ങളിലും ഇന്ന് ഒരേ യുദ്ധതന്ത്രമാണ് പരീക്ഷിക്കപ്പെടുന്നത്– ഡ്രോണുകളുടെ കരുത്ത്. കഴിഞ്ഞ ആഴ്‌ച യുക്രെയ്ൻ നടത്തിയ ഒരു നീക്കം ലോക സൈനിക ചരിത്രത്തിൽ തന്നെ അടയാളപ്പെടുത്തപ്പെട്ടു. മനുഷ്യസഹായമില്ലാതെ ഡ്രോണുകളും റോബോട്ടുകളും മാത്രം ചേർന്ന് ഒരു ശത്രു സൈനിക പോസ്റ്റ് പിടിച്ചെടുത്തു.∙നിഴൽ യുദ്ധങ്ങളുടെ കരുത്ത്∙യുഎസ് സൈന്യത്തിന് നേരെയുള്ള ഭീഷണി


Source link

Back to top button