test del 4 copy of del 3

മന്ത്രി ജെ.ചിഞ്ചുറാണിയുടെ വാഹനം അപകടത്തിൽപെട്ടു


കല്ലമ്പലം∙ മന്ത്രി ജെ.ചിഞ്ചുറാണി സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. കൊല്ലം കല്ലമ്പലത്ത് വച്ചാണ് അപകടം. മുന്നിൽ പോയ വാഹനം ബ്രേക്കിട്ടപ്പോൾ മന്ത്രിയുടെ വാഹനം ഇടിക്കുകയായിരുന്നു. ആർക്കും പരുക്കില്ല. തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു മന്ത്രി. യാത്ര തുടർന്നു.


Source link

Back to top button