test del 4 copy of del 3

ബൾബുകൾ തെളിയുന്നതോടെ ഇരച്ചുകയറും, വീടുകൾക്കുള്ളിൽ രാത്രി സഞ്ചാരം; ഉറക്കം നഷ്ടപ്പെട്ട് നാട്ടുകാർ, മുപ്ലി വണ്ടിനെ എന്തുചെയ്യും?


കുറവിലങ്ങാട് ∙ നാട്ടിലാകെ മുപ്ലി വണ്ട് ശല്യം. ലൂപ്റോപ്സ് ട്രിസ്റ്റിസ് (Luprops tristis) എന്ന ശാസ്ത്ര നാമമുള്ള ഇവ വീടുകളിൽ എത്തിയതോടെ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയാണ്. വണ്ടുകളുടെ ഇരച്ചു കയറ്റവും വീടുകൾക്കുള്ളിലുള്ള രാത്രി സഞ്ചാരവുമാണ് പ്രധാന പ്രശ്നം. വണ്ട് ഭിത്തികളിലും തട്ടുകളിലും പറ്റിപ്പിടിച്ചിരിക്കും. കൂട്ടമായി എത്തുന്ന ഇവയെ തുരത്താൻ മാർഗമില്ലാതെ വിഷമിക്കുകയാണു ജനം. വേനൽമഴ പെയ്തതോടെ മുപ്ലി വണ്ടിന്റെ എണ്ണം കൂടിയിട്ടുണ്ടെന്നു നാട്ടുകാർ പറയുന്നു.


Source link

Back to top button