CINEMA

പേട്രിയറ്റ് 3 മണിക്കൂർ 25 സെക്കന്റ് ദൈർഘ്യം


ബുക്കിംഗ് ഇന്ന് രാവിലെ 9ന് ആരംഭിക്കും പ്രേ​ക്ഷ​ക​ ​ലോ​കം​ ​ആ​വേ​ശ​പൂ​ർ​വം​ ​കാ​ത്തി​രി​ക്കു​ന്ന​ ​മ​ൾ​ട്ടി​സ്റ്റാ​ർ​ ​ചി​ത്രം​ ​പേ​ട്രി​യ​റ്റി​ന് ​സെ​ൻ​സ​ർ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ല​ഭി​ച്ചു.​മൂ​ന്നു​ ​മ​ണി​ക്കൂ​ർ​ 25​ ​സെ​ക്ക​ന്റ് ​ദൈ​ർ​ഘ്യ​മു​ള്ള​ ​ചി​ത്ര​ത്തി​ന് ​ U​A​ 16​+​ ​സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് ​ല​ഭി​ച്ച​ത്.​ ​പേ​ട്രി​യ​റ്റി​ന്റെ​ ​അ​ഡ്വാ​ൻ​സ് ​സീ​റ്റ്ബു​ക്കിം​ഗ് ​ഇ​ന്ന് ​രാ​വി​ലെ​ 9​ന് ​ആ​രം​ഭി​ക്കും.​മേ​യ് 1​ന് ​ചി​ത്രം​ ​റി​ലീ​സ് ​ചെ​യ്യും. രാ​വി​ലെ​ 9.15​ന് ​ആ​ദ്യ​പ്ര​ദ​ർ​ശ​നം​ ​ആ​രം​ഭി​ക്കും.
മ​ഹേ​ഷ് ​നാ​രാ​യ​ണ​ൻ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​മ​മ്മൂ​ട്ടി,​ ​മോ​ഹ​ൻ​ലാ​ൽ,​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ,​ ​ഫ​ഹ​ദ് ​ഫാ​സി​ൽ,​ ​ന​യ​ൻ​താ​ര,​ ​രേ​വ​തി,​ ​ദ​ർ​ശ​ന​ ​രാ​ജേ​ന്ദ്ര​ൻ,​ ​ഗ്രേ​സ് ​ആ​ന്റ​ണി,​ ​സ​റീ​ൻ​ ​ഷി​ഹാ​ബ്,​ ​രാ​ജീ​വ് ​മേ​നോ​ൻ​ ​തു​ട​ങ്ങി​യ​ ​ വ​ൻ​ ​താ​ര​ ​നി​ര​ ​ത​ന്നെ​ ​അ​ണി​നി​ര​ക്കു​ന്നു​ണ്ട്. മ​ല​യാ​ള​ ​സി​നി​മ​യി​ലെ​ ​എ​ക്കാ​ല​ത്തെ​യും​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​താ​ര​ങ്ങ​ളാ​യ​ ​മ​മ്മൂ​ട്ടി​യും​ ​മോ​ഹ​ൻ​ലാ​ലും​ ​ഒ​രു​ ​വ്യാ​ഴ​വ​ട്ട​ത്തി​ന് ​ശേ​ഷം​ ​ഒ​ന്നി​ക്കു​ന്ന​ ​പേ​ട്രി​യറ്റ് ​കേ​ര​ള​ത്തി​ൽ​ ​മാ​ത്രം​ 600​ ​സ്ക്രീ​നു​ക​ളി​ൽ​ ​റി​ലീ​സ് ​ചെ​യ്യു​ന്നു​ണ്ട്.​ ​ഹോ​ളി​വു​ഡ് ​മേ​ക്കിം​ഗി​ൽ​ ​ആ​ണ് ​പേ​ട്രി​യ​റ്റ്.​ ​ആ​ന്റോ​ ​ജോ​സ​ഫ് ​ഫി​ലിം​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​ആ​ന്റോ​ ​ജോ​സ​ഫും​ ​അ​ച്ച​പ്പു​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​കെ.​ജി.​ ​അ​നി​ൽ​ ​കു​മാ​റും​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ച്ച പേ​ട്രി​യ​റ്റി​ന്റെ​ ​സം​ഗീ​തം​ ​സു​ഷി​ൻ​ ​ശ്യാം​ ​ആ​ണ്.


Source link

Back to top button