CINEMA
ചെഗുവേര ലുക്കിൽ ഹിപ്സ്റ്റർ

കാട്ടാളനിൽ അലോകയായി താരം കാട്ടാളൻ സിനിമയിൽ ഹിപ്സ്റ്റർ (പ്രണവ് രാജ് ) അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. അലോക എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഫഹദ് ഫാസിലിനൊപ്പം ആവേശം സിനിമയിൽ തിളങ്ങിയ ഹിപ്സ്റ്റർ ഇതിനുശേഷം അഭിനയിക്കുന്ന ചിത്രം ആണ് കാട്ടാളൻ. നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആന്റണി വർഗീസ് ആണ് നായകൻ.
Source link


