test del 5 copy of del 3

ഒരു വയസ്സുകാരൻ ഉൾപ്പെടെ ഉറങ്ങിയ കിടക്കയിൽ വെള്ളിക്കെട്ടൻ, പിന്നാലെ ശുചിമുറിയിലും; വീട്ടിൽ കണ്ടെത്തിയത് 5 പാമ്പുകളെ


കുറ്റ്യാടി∙ മുണ്ടക്കുറ്റിയിൽ മീത്തലേ കാപ്പുമ്മൽ രമേശന്റെ വീട്ടിൽ മക്കൾ കിടന്നുറങ്ങിയ കിടക്കയിൽ നിന്നും മറ്റു മുറികളിൽ നിന്നുമായി 5 വിഷപ്പാമ്പുകളെ കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണു പാമ്പിനെ കണ്ടത്. ഒരു വയസ്സുള്ള മകനും എട്ടു വയസ്സുള്ള മകളും ഉറങ്ങിയ കിടക്കയിലെ തലയണയ്ക്കടിയിലാണു വെള്ളിക്കെട്ടൻ പാമ്പിനെ കണ്ടത്. പാമ്പിനെ എടുത്തുമാറ്റി.


Source link

Back to top button