LIFESTYLE NEW
പാറ്റ ഇനി അടുക്കളയുടെ ഏഴയലത്ത് വരില്ല; തേയിലപ്പൊടി കൊണ്ട് മിനിട്ടുകൾക്കുള്ളിൽ തുരത്താം

അടുക്കള എത്രതന്നെ വൃത്തിയാക്കിവച്ചാലും പാറ്റകളുടെ ശല്യം കുറയില്ല. ഭക്ഷണസാധനങ്ങളും എണ്ണമയവും ധാരാളമുള്ളതിനാൽ ഇവ അടുക്കളയുടെ ഷെൽഫുകളിലും മറ്റും പെറ്റുപെരുകുന്നു. അടുക്കളയിൽ മാത്രമല്ല കുളിമുറിയിലും ഇവയുടെ ശല്യം കൂടുതലാണ്. വിപണിയിൽ ലഭ്യമാകുന്ന രാസവസ്തുക്കൾ കലർന്ന സ്പ്രേകളും മറ്റും ഇതിനായി ഉപയോഗിച്ചാലും വിചാരിച്ച ഫലം ലഭിക്കണമെന്നില്ല. എന്നാൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പം പാറ്റയെ തുരത്താൻ കഴിയും. അതിന് ഒരു പൊടിക്കെെ നോക്കാം.
Source link


