പാമ്പ് വീടിന്റെ ഏഴയലത്ത് വരില്ല; മുറ്റത്ത് ഈ ചെടികൾ നട്ടുവളർത്തിയാൽ മാത്രം മതി

പാമ്പിനെ പേടിയില്ലാത്തവർ വളരെ കുറവാണ്. കേരളത്തിൽ ഗ്രാമ, നഗര വ്യത്യാസമില്ലാതെ എല്ലായിടത്തും വിഷപാമ്പുകളെ കാണാൻ കഴിയുന്നു. ചൂടും കൂടുതലായതിനാൽ പാമ്പുകൾ മാളത്തിൽ നിന്ന് പുറത്തിറങ്ങുന്നത് പതിവാണ്. ശേഷം ഇവ തണുത്ത പ്രദേശങ്ങളിൽ അഭയം തേടുന്നു. കൂടുതലും വീടുകളിലെത്താനാണ് സാദ്ധ്യത. ഇങ്ങനെയെത്തുന്ന പാമ്പുകൾ വീട്ടിൽ ഉള്ളവർക്ക് തന്നെ അപകടമാണ്. വിഷമുള്ള പാമ്പുകൾ കടിച്ചാൽ ജീവൻ വരെ നഷ്ടമാവാം. വീട്ടിൽ പാമ്പ് വരാതിരിക്കാൻ ചില പൊടിക്കെെകൾ ഉണ്ട്. അതിൽ ഒന്നാണ് ചെടി വളർത്തുത്. ചില ചെടികൾ പാമ്പുകൾക്ക് ഇഷ്ടമല്ല. അവ വീടിന്റെ പരിസരത്ത് നടുന്നത് പാമ്പ് വരുന്നത് തടയുന്നു. ജമന്തിപ്പൂക്കളുടെ ഗന്ധം പാമ്പുകൾക്ക് ആരോചകമാണെന്നാണ് പറയപ്പെടുന്നത്. ഇതിന്റെ ഗന്ധം മണ്ണിൽ ആഴ്ന്നിറങ്ങുകയും ചെയ്യുന്നു. ഇത് ചുറ്രുമുള്ള പാമ്പുകൾ അകറ്റിനിർത്തുന്നു. അതിനാൽ ജമന്തിപ്പൂക്കൾ വീടിന് ചുറ്റും നടുന്നത് നല്ലതാണ്. കൂടാതെ ജമന്തി പൂവിലെ വേരുകളിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ സംയുക്തങ്ങൾ പാമ്പിനെയും മറ്റ് ജീവികളെയും പ്രാണികളെയും അകറ്റാൻ സഹായിക്കുന്നതായി വിദഗ്ധർ പറയുന്നു.ജമന്തിപ്പൂക്കളുടെ ഗന്ധം പാമ്പുകൾക്ക് ആരോചകമാണെന്നാണ് പറയപ്പെടുന്നത്. ഇതിന്റെ ഗന്ധം മണ്ണിൽ ആഴ്ന്നിറങ്ങുകയും ചെയ്യുന്നു. ഇത് ചുറ്രുമുള്ള പാമ്പുകൾ അകറ്റിനിർത്തുന്നു. അതിനാൽ ജമന്തിപ്പൂക്കൾ വീടിന് ചുറ്റും നടുന്നത് നല്ലതാണ്. കൂടാതെ ജമന്തി പൂവിലെ വേരുകളിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ സംയുക്തങ്ങൾ പാമ്പിനെയും മറ്റ് ജീവികളെയും പ്രാണികളെയും അകറ്റാൻ സഹായിക്കുന്നതായി വിദഗ്ധർ പറയുന്നു.
Source link


