LIFESTYLE NEW

മുംബയിൽ 10 കോടിയുടെ ആഡംബര ഭവനം സ്വന്തമാക്കി നടി തബു


മുംബയിൽ 10 കോടിയുടെ ആഡംബര അപ്പാർട്ടമെന്റ് സ്വന്തമാക്കി ബോളിവുഡ് താരം തബു. മുംബയ് വെർസോവയിലാണ് 2153 സ്ക്വയർ ഫീറ്റുള്ള അപ്പാർട്ട്മെന്റ് താരം വാങ്ങിയത്. ഗോദ്‌റെജ് സ്കൈഷോർ ബിൽഡിംഗിലാണ് ഈ അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്. 127 സ്ക്വയർ ഫീറ്റുള്ള വലിയ ബാൽക്കണിയാണ് വീടിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. മുംബയുടെ പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്ഥലവമാണ് വെർസോവ. വാണിജ്യ വിനോദ കേന്ദ്രങ്ങളോട് അടുത്ത റസിഡൻഷ്യൽ ഏരിയയാണ് ഇത്.


Source link

Back to top button