test del 4 copy of del 3
‘പാക്കിസ്ഥാൻ അഭ്യർത്ഥിച്ചു’ ; ഇറാനുമായുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലാവധി നീട്ടി ട്രംപ്

വാഷിങ്ടൻ / ടെഹ്റാൻ ∙ ഇറാനുമായുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലാവധി നീട്ടുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ ഭരണകൂടത്തിൽ ഭിന്നതകൾ നിലനിൽക്കുന്നതിനാൽചർച്ചകൾക്ക് കൂടുതൽ സമയം നൽകുന്നതിനായി വെടിനിർത്തൽ നീട്ടുകയാണെന്നും എന്നാൽ രാജ്യത്തിന്റെ തുറമുഖങ്ങളിൽ യുഎസ് നാവിക ഉപരോധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Source link


