test del 3

നേമത്ത് ശിവൻകുട്ടിക്കെതിരെ പ്രവർത്തിച്ചു; സിപിഐ നേതാവിന് സസ്‌പെന്‍ഷന്‍


തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മന്ത്രി വി. ശിവന്‍കുട്ടിക്ക് എതിരെ പ്രവര്‍ത്തിച്ചെന്നു ചൂണ്ടിക്കാട്ടി സിപിഐ നേതാവിന് സസ്‌പെന്‍ഷന്‍. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗവും അമ്പലത്തറ മുന്‍ വാര്‍ഡ് കൗണ്‍സിലറും ആയ വി.എസ്. സുലോചനനെയാണ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത്. ശിവന്‍കുട്ടിക്ക് എതിരെ പ്രവര്‍ത്തിച്ചത് സംബന്ധിച്ച് ശബ്ദരേഖ പുറത്ത് വന്നതിനെ തുടര്‍ന്നാണ് നടപടി.


Source link

Back to top button