test del 4 copy of del 3
റിട്ട. തഹസിൽദാറിന്റെ കിണറ്റിൽ പുള്ളിമാനെ ചത്ത നിലയിൽ കണ്ടെത്തി

കണ്ണൂർ∙ പെരിങ്ങോത്ത് പുള്ളിമാൻ കുട്ടിയെ കിണറ്റിൽ വീണ് ചത്ത നിലയിൽ കണ്ടെത്തി. റിട്ട. തഹസിൽദാർ സി.വി.കുഞ്ഞിക്കണ്ണന്റെ കിണറ്റിലാണ് രണ്ടര വയസുള്ള പുള്ളിമാനെ ചത്ത നിലയിൽ കണ്ടെത്തിയത്. തളിപ്പറമ്പിൽ നിന്നു വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി.
Source link


