test del 5 copy of del 3

നിതിൻരാജിനെ ആശുപത്രിയിൽ എത്തിക്കുമ്പോൾ നേരിയ മിടിപ്പ്; നട്ടെല്ലിനും ശ്വാസകോശത്തിനും സംഭവിച്ച ക്ഷതമാണ് മരണകാരണം


അഞ്ചരക്കണ്ടി ∙ അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റൽ കോളജിലെ കെട്ടിടത്തിൽനിന്നു വീണനിലയിൽ കണ്ടെത്തിയ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി ആർ.എൽ.നിതിൻരാജിനെ ആശുപത്രിയിലെത്തിക്കുമ്പോൾ നേരിയതോതിൽ ഹൃദയമിടിപ്പ് ഉണ്ടായിരുന്നതായി ഡോക്ടർമാർ. നട്ടെല്ലിനും ശ്വാസകോശത്തിനും സംഭവിച്ച ക്ഷതമാണു മരണകാരണം. കല്ലുപാകിയ സ്ഥലത്താണു നിതിൻരാജിനെ വീണനിലയിൽ കണ്ടത്. ഇതുകാരണം ദേഹമാസകലം പരുക്കേറ്റിരുന്നു. ജീവനക്കാർ ഉടൻ ആശുപത്രിയിലെത്തിച്ചു.ആരോഗ്യ സർവകലാശാലാ സംഘം തെളിവെടുത്തുകൂട്ടരാജിക്ക് അധ്യാപകർ?


Source link

Back to top button